ചെങ്കിസ് ഖാന്റെ സൈന്യത്തിലെ തന്നെ ഏറ്റവും വിശ്വസ്തനായ പടയാളിയായ ജെല്മി ഒടുവില്‍ ഒരിറ്റ് ദാഹജലത്തിനായി ശത്രുപാളയത്തിലേക്ക് ഓടിക്കയറി. അവിടെയാകെ പരതിയപ്പോള്‍ കിട്ടിയത് ഒരു പാത്രം തൈരാണ്. അതെടുത്ത് സംഭാരമാക്കി ആയിരക്കണക്കിന് ശത്രു സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് അദ്ദേഹം ചെങ്കിസ് ഖാന്റെ അരികിലെത്തി സംഭാരം കുടിപ്പിച്ചു.
Original reporting. Fearless journalism. Delivered to you.